പാലക്കാട് അച്ഛൻ മകനെ മർദിച്ച് കൊലപ്പെടുത്തി

January 15, 2020

പാലക്കാട് വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലി കൊന്നു. പിതാവ് മത്തായിയാണ് മകൻ ബേസിലിനെ (36) മർദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ...

നഗ്ന ചിത്രങ്ങൾ കാണിച്ച് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; വിദ്യാർത്ഥി അറസ്റ്റിൽ January 12, 2020

രാജാക്കാട് നഗ്ന ചിത്രങ്ങൾ കാണിച്ച് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിക്കൽ ഷഹിൽ ഷാജനാണ് (20)...

കളിയിക്കാവിള കൊലപാതകം; പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് തമിഴ്‌നാട് പൊലീസ് January 12, 2020

കളിയിക്കാവിള കൊലപാതകക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് തമിഴ്‌നാട് പൊലീസ്. കന്യാകുമാരി എസ്പിയായിരുന്ന ശ്രീനാഥിനാണ് അന്വേഷണ ചുമതല. നേരത്തെ പ്രതികളെ കുറിച്ച്...

കളിയിക്കാവിള കൊലപാതകം; പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഉയർത്തി January 11, 2020

കളിയിക്കാവിള കൊലപാതകക്കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഏഴ് ലക്ഷം രൂപയായി ഉയർത്തി തമിഴ്‌നാട് പൊലീസ്. കന്യാകുമാരി സ്വദേശികളായ...

വായിൽ തുണി തിരുകി ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു January 11, 2020

തിരുവനന്തപുരം പുല്ലുവിളയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. സംശയരോഗമാണ് കാലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ...

48 പുരുഷന്മാരെ പീഡിപിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി January 8, 2020

48 പുരുഷന്മാരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇന്തോനേഷ്യൻ സ്വദേശിയായ റെയ്‌നാർഡ് സിനഗയെന്ന മുപ്പത്തിയാറുകാരനെയാണ് കോടതി ജീവപര്യന്തം...

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് 15 പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും January 7, 2020

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു....

പ്രണയാഭ്യർത്ഥന നിരസിച്ചു; കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു January 6, 2020

കൊച്ചി കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് സംഭവത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദേഹമാസകലം കുത്തേറ്റ പെൺകുട്ടി കളമശ്ശേരി...

Page 8 of 47 1 2 3 4 5 6 7 8 9 10 11 12 13 14 15 16 47
Top