‘കാണെക്കാണെ’ സിനിമയുടെ പ്രതിഫലം വാങ്ങുന്നത് വാണിജ്യവിജയത്തിന് അനുസരിച്ച് മാത്രം: ടൊവിനോ

October 1, 2020

പ്രതിഫലം കുറച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ്...

പഞ്ചവടിപ്പാലം ഇറങ്ങിയിട്ട് 36 വർഷം; വാർഷിക വേളയിൽ മറ്റൊരു ‘പഞ്ചവടിപ്പാലം’ പൊളിക്കുന്നു September 28, 2020

വർഷം 1984, സെപ്തംബർ 28…അന്നാണ് കെ.ജി ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ വെള്ളിത്തിരയിലെത്തുന്നത്. പഞ്ചവടിപ്പാലം പിറന്ന് 36 വർഷം...

രണ്ടാമൂഴം കേസ് തീർപ്പാക്കി; സിനിമ ഉടനെന്ന് എം.ടി വാസുദേവൻ നായർ September 21, 2020

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ തർക്കം തീർപ്പാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

തിരുവിതാംകൂറിന്റെ കഥയുമായി വിനയൻ; ‘പത്തൊമ്പതാം നൂറ്റാണ്ട്’ നിർമ്മാണം ഗോകുലം ഗോപാലൻ September 20, 2020

തിരുവിതാംകൂറിന്റെ കഥയുമായി സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് നിർമ്മിക്കുക....

‘രണ്ടാമൂഴം’ എംടിക്ക് തന്നെ; തർക്കം ഒത്തുതീർപ്പാക്കി September 18, 2020

രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തർക്കം ഒത്തുതീർപ്പാക്കി. തിരക്കഥ എംടി വാസുദേവൻ നായർക്ക് നൽകാൻ ധാരണയായി. ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി തിങ്കളാഴ്ച...

പദ്മരാജൻ ലുക്കിൽ സിജു വിൽസൺ; വൈറൽ ചിത്രം September 16, 2020

പദ്മരാജൻ ലുക്കിൽ യുവനടൻ സൈജു വിൽസൺ. ഇതിഹാസ സംവിധായകൻ്റെ തനിപ്പകർപ്പെന്ന് നിസ്സംശയം പറയാവുന്ന ചിത്രം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുവനടൻ...

എന്നെയോർത്ത് ആശങ്കപ്പെടേണ്ട; രണ്ട് ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്ത് സദാചാരവാദികൾക്ക് മറുപടിയുമായി അനശ്വര രാജൻ September 14, 2020

സദാചാര വാദികൾക്ക് മറുപടിയുമായി അനശ്വര രാജൻ. 18ആം പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു...

നടി മിയ വിവാഹിതയായി September 12, 2020

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായിയായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്....

Page 4 of 406 1 2 3 4 5 6 7 8 9 10 11 12 406
Top