തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. സുഹൃത്തായ ആന്ദ്ര കൊഷ്ചീവുമായി വിവാഹം കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. ഇരുവരും...
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ ശ്രീജിത്ത് വിജയനാണ്...
താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫർ ലോപ്പസ് വെളിപ്പെടുത്തി....
എസ്.എസ്. രാജമൗലിയുടെ ബാഹുബലിക്ക് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്ട് പിടി. ഏറെ പ്രതീക്ഷകളോടെ ജപ്പാനിലും അവതരിച്ച ബാഹുബലി 2 വിന്...
ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ...
കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച് ഗിഫ്റ്റായി കൊടുക്കുന്നത് ഇന്നത്തെ ട്രെന്റാണ്. വിവാഹമോ, പിറന്നാളോ ഏത് അവസരത്തിനും ചേരുന്ന ഗിഫ്റ്റ് തന്നെയാണിത്....
നടി രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്, പേര് മഹി. നാല് വയസ്. ജീവിതത്തിലെ അധികം ആരും അറിയാത്ത ആ രഹസ്യം...
വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തുമ്ഹാരി സുലു തമിഴിൽ ഒരുക്കുന്നു. വിദ്യാബാലൻ തകർത്തഭിനയിച്ച ചിത്രം തമിഴിൽ ഒരുക്കുമ്പോൾ ജ്യോതികയാണ് വിദ്യയുടെ കഥാപാത്രം...
– അജിത് ലാൽ/സലിം മാലിക്ക് പട്ടയം പോലുമില്ലാത്ത രണ്ടര സെന്റിലെ ചെറിയ വീട്ടിൽ നിന്നും 66- ാമത് ദേശീയ വോളിബോൾ...