ഒരു കോളേജില്‍ ഒരു ഡാന്‍സ് ട്രൂപ്പിന് രൂപം നല്‍കുക, വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാലഘട്ടത്തെയും പോരാട്ടങ്ങളേയും ഒരു ഷോര്‍ട്ട് ഫിലിമിലൂടെ...
മലയാളത്തിന്റെ ഹാസ്യതാരം ധര്‍മജന്‍ ബോള്‍ഗാട്ടി തമിഴിലേക്ക്. ധര്‍മ്മജന്റെ ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക്...
ഭാവനയുടെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കുടുംബം. ഈ മാസം 22നാണ്...
നയന്‍താരയുടെ ചിരി കാരണം സിനിമയുടെ ഷൂട്ടിംഗ് മൂന്ന് മണിക്കൂര്‍ മുടങ്ങിയെന്ന് സഹതാരം ശിവകാര്‍ത്തികേയന്‍. വേലൈക്കാരന്റെ സെറ്റിനിടെയാണ് സംഭവം. വേലൈക്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള...
രാമലീലയുടെ സംവിധായന്‍ അരുണ്‍ഗോപി നായകനാകുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായക വേഷം അഴിച്ച് വച്ച് അരുണ്‍ഗോപി നായകനാകുന്നു. രതീഷ്...
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി....
സിനിമ കൊട്ടകകൾ വീണ്ടും ഉത്സവ ലഹരിയിലേക്ക്.പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ആറോളം സിനിമകളാണ് ക്രിസ്തുമസ് റീലീസായി തിയ്യേറ്ററുകളിൽ എത്തുന്നത്. രാജാധിരാജക്ക് ശേഷം അജയ്...
ഒടിയനു വേണ്ടി മോഹന്‍ലാലിന്റെ രൂപ മാറ്റം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ഗ്രാഫിക്സ് ഗിമ്മിക്കാണെന്നുവരെ വാര്‍ത്തകള്‍ പരക്കുന്നതിനിടെ താരം കൊച്ചിയിലെത്തി. ഇന്ന്...
വിവാഹ ശേഷം ഭർത്താവിനൊപ്പം ഭാര്യ മാറി താമസിക്കുകയാണ് പതിവ്. എന്നാൽ ഈ പതിവ് രീതികളെല്ലാം തെറ്റിച്ച് അനുഷ്‌കയുടെ സൗകര്യാർത്ഥം വിരാട്...