
നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പ്. 4000 കോടി രൂപ...
ജോമോള്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. വികെ...
നോട്ടു നിരോധിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽനിന്ന് വൻ തോതിൽ കള്ളപ്പണം പിടിച്ചെടുത്തു. ചെന്നൈ,...
പ്രദര്‍ശനം തുടരുന്ന മലയാള സിനിമകള്‍ തീയറ്ററില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് തീയറ്ററര്‍ ഉടമകള്‍. ഇന്നലെ വരെ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന സിനിമകളും...
ഡൽഹി ലഫ്റ്റ്‌നന്റ് ഗവർണർ നജീബ് ജംങ് രാജി സമർപ്പിച്ചു. രാജി ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ....
ശ്രേയ ജയദീപിന്റെ അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. ഈശോയൊടൊപ്പം എന്ന ആല്‍ബത്തിന് വേണ്ടിയാണ് ശ്രേയയുടെ ഈ പാട്ട്....
റയീസിലെ സണ്ണിലിയോണിയും ഷാറൂഖും ഒരുമിച്ച ഗാനം എത്തി. ലൈലാ മെ ലൈല എന്ന പഴയ ഗാനത്തിന്റെ റീമിക്സ് വേര്‍ഷനാണിത്. വീഡിയോ...
പച്ചക്കറിയ്ക്ക് പകരം കടല കൊറിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര കൃഷി മന്ത്രി വിവാദത്തിൽ. നോട്ട് നിരോധനത്തിൽ പച്ചക്കറികളുടെ വില കൂടിയത് മൂലം...
ദിലീപിന്റെ ചാലക്കുടിയിലെ തീയറ്റര്‍ ഡി സിനിമാസിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ചാലക്കുടിയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ് തീയറ്ററാണിത്. ക്രിസ്തുമസ് റീലീസുകളുമായി 2014...