Advertisement

യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു

സംസ്ഥാനത്ത് ബീഫിന്റെ വില കുത്തനെ ഉയർന്നു

കന്നുകാലി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു. വിജ്ഞാപനം വന്ന്...

മദ്രാസ് ഐഐടിയിൽ പ്രതിഷേധം ശക്തം

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഐഐടിയിൽ പ്രതിഷേധം...

ജിദ്ദയിൽ ഇനി പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാനാകില്ല

വീടുകളിലും കടകളിലും പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിന് ജിദ്ദയിൽ നിരോധനം. നോട്ടീസുകളുടെ വിതരണം...

യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും

ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി ഗൂഢാലോചനക്കുറ്റം...

ബീവറേജസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി

കോഴിക്കോട് കായണ്ണയിൽ ബീവറേജസ് ഔട്ട്‌ലറ്റ് തുറക്കുന്നതിനെതിരെ സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി. ദേഹത്ത് മണ്ണെണ്ണഒഴിച്ച് മരത്തിന് മുകളിൽ കയറിയാണ് ഭീഷണി....

വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേർ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ. മായണ്ണൂർ സ്വദേശി അരുൺ (21), കേച്ചേരി സ്വദേശി കാവ്യ...

ഏഴ് വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ച് എയർഇന്ത്യ

ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എയർ ഇന്ത്യ കൂടുതൽ വിദേശനഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു. വാഷിംഗ്ടൺ, ഡല്ലസ്, ലോസാഞ്ചലസ്...

സ്വർണ വില കുറഞ്ഞു

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ നാല് ദിവസമായി പവന്റെ വില...

ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

എ​ട്ടാ​മ​ത്​ ഐ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ​ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം. ഇം​ഗ്ല​ണ്ടും വെ​യി​​ൽ​സും വേ​ദി​യാ​വു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളി​ലാ​യി...

Page 756 of 1105 1 754 755 756 757 758 1,105
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top