Advertisement

മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ മാതാവിന് 20 വർഷവും ആറ് മാസവും തടവ് ശിക്ഷ

ആസ്‌ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് 20 വർഷവും ആറു മാസവും തടവ്...

വിദ്യാർത്ഥികളുടെ ഇടയിൽ പുകയില ഉപയോഗം കൂടുന്നു

ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികളുടെ ഇടയിൽ നടത്തിയ പഠനത്തിൽ 29.6 ശതമാനം പേർ...

നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി ദേ​ശീ​യ ഹ​രി​​ത ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചി​ന്റെ ഉപാധികള്‍ നടപ്പാക്കിയില്ല

ദേ​ശീ​യ ഹ​രി​​ത ട്രൈ​ബ്യൂ​ണ​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ബെ​ഞ്ചി​​ൻറ ക​ർ​ശ​ന ഉ​പാ​ധി​ക​ൾ തൃ​ശൂ​ർ കാ​തി​ക്കു​ട​ത്തെ നി​റ്റ...

ജ്വല്ലറിയിൽ തീപിടുത്തം

ചെന്നൈ ടി നഗറിലെ ജ്വല്ലറിയിൽ തീ പിടുത്തം. ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഫർഫോഴ്‌സ്...

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ ഫ​ലം ഇന്ന്

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ഫ​ലം ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഉ​ച്ച​ക്ക്​ മു​മ്പ്​ ഫ​ലം ല​ഭ്യ​മാ​കും....

500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ബ്രോഡ് ബാൻഡ്‌

റിലയൻസ്​ ജിയോ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു. ദീപാവലിയോട്​ കൂടി രാജ്യത്ത്​ സേവനം ആരംഭിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഫൈബ്​ ഒപ്​ടിക്​സ്​...

ജ​യ​ല​ളി​ത​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ചു

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ചു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ലെ കോ​ട​തി...

ഉക്രൈനിലെ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങൾ

ഉക്രൈന്റെ തലസ്ഥാനമായ കീവിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറി പ്രദേശവാസികളെ മാത്രമല്ല, ആ ദൃശ്യങ്ങൾ കണ്ട ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. സമീപത്തെ...

ബാഴ്‌സയുടെ പരിശീലകനായി ഏണെസ്‌റ്റോ വാൽവെർഡെയെ നിയമിച്ചു

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയെ ഇനി പരിശീലിപ്പിക്കുന്നത് ഏണെസ്‌റ്റോ വാൽവെർഡെ. ലൂയി എന്റിക്വെ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് വാൽവെർഡെയെ നിയമിച്ചത്. അത്‌ലറ്റിക്കോ ബിൽബാവോയുടെ...

Page 757 of 1105 1 755 756 757 758 759 1,105
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top