
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഇന്റോർ ഒന്നാമത്. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സർവേയിലാണ്...
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് നമുക്ക് അറിയാം. സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് ചർച്ചകളും പ്രതിഷേധങ്ങളും...
ടേക്ക് ഓഫിന്റെ വിജയത്തോടെ നടി പാര്‍വതി പ്രതിഫല തുക ഒരു കോടിയാക്കി ഉയര്‍ത്തിയെന്ന്...
ഇന്ദ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ലക്ഷ്യം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ അന്‍സര്‍ ഖാനാണ് ലക്ഷ്യത്തിന്റെ സംവിധാനം Subscribe...
സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന പൊതു താൽപര്യഹർജി സുപ്രീം കോടതി തള്ളി. ഹിന്ദി നിർബന്ധ വിഷയമാക്കാനാകില്ലെന്ന്...
ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ആമിര്‍ഖാന്റെ ത്രി ഇഡിയറ്റ്സ് ഇന്നും കൗതുകത്തോടെ പ്രേക്ഷകര്‍ കാണുന്ന ചിത്രമാണ്. ശങ്കര്‍ അതേപടി തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ചിത്രം ഓളം...
മലപ്പുറം തീരൂരങ്ങാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കക്കാട് കച്ചടിക്കൽ തേർക്കയം കടവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. താഴെ കോഴിച്ചെന...
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുള്ള രണ്ട് പേരെ യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അഫ്താബ് അലി,...