
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. നടിയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ എടുത്ത മൊബൈല്‍ വീണ്ടെടുക്കുന്നത് സംബന്ധിച്ച...
ജമ്മു കാശ്മീരിൽ സൈന്യം യുവാവിനെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ജമ്മു കാശ്മീരിൽ...
തൃശ്ശൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനേയും കുടുംബത്തേയും മ്രദ്ദിച്ചതായി പരാതി. എടവിലങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനുമാണ്...
കൊല്ലം ശാസ്താംകോട്ടയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായി. കേരളാഎക്സ്പ്രസ് തിരുവനന്തപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ട്രോളിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്....
ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍ച്ച ബിഷപ്പ് സൂസെപാക്യം ഇങ്ങനെ...
അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ബോംബാക്രമണതിതില് മരിച്ചത് 36പേരെന്ന് സ്ഥിരീകരണം. കനത്ത പ്രഹരശേഷിയുള്ള ആണവേതര ബോംബാണ് അമേരിക്ക പ്രയോഗിച്ചത്. ഏറ്റവും വലിയ ആണവേതര...
സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി. മലയാള സിനിമയില്‍ നടിയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് സംസാരിച്ച്...
ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ വിജയ് യേശുദാസ് പാടിയ ഒടുവിലെ യാത്രയ്ക്കായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി. മരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ...
1971 ഇന്ത്യാ പാക്കിസ്ഥാന് യുദ്ധമുഖത്ത് രാജ്യത്തിന് വേണ്ടി ജീവന് പണയപ്പെടുത്തി പോരാടിയ ജവാന്മാരോടൊപ്പം മോഹന്‍ലാല്‍. താന്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച ഒരു...