ഐപിഎൽ; ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

IPL 2017 Gujarat won against pune

റെയ്‌സിങ് പുണെ സൂപ്പർജയന്റിനെതിരെ ഗുജറാത്ത് ലയൺസിന് തകർപ്പൻ വിജയം. ഏഴുവിക്കറ്റിനാണ് ഗുജറാത്ത് ലയൺസ് പുണെയെ തോൽപ്പിച്ചത്. 170 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു. ഈ ഐപിഎൽ സീസണിലെ ഗുജറാത്തിന്റെ ആദ്യവിജയമാണ് ഇത്.

 

IPL 2017 Gujarat won against pune

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More