
അമലപോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ എൽ വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് വാർത്തകൾക്കുപിന്നാലെ പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഒരു മലയാളി...
ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മഞ്ജുപിള്ള ട്വന്റിഫോര്‍...
ബജറ്റ് ചോർന്നുവെന്ന ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ....
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ. ഇന്ത്യഓസീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ തുടക്കം. ...
സിപിഎം ഏഫീസിന് തീയിട്ടു. നാദാപുരം കല്ലാച്ചിയിലെ സിപിഎം ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. cpm office set...
മക്‌ഡോണാൾഡ്‌സ് ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പല്ലി. കൊൽക്കത്തയിലെ മാണി സ്‌ക്വയറിലെ മക്‌ഡൊണാൾഡ്‌സ് ബ്രാഞ്ചിൽ നിന്ന് കൊൽക്കത്ത...
മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടിയായി ഫ്ളവേഴ്സ് തെരഞ്ഞെടുത്ത സ്നേക്ക് മാസ്റ്റര്‍, അത് അര്‍ഹിച്ച വിജയമാണെന്ന് പരിപാടിയുടെ അവതാരകന്‍ കൂടിയായ വാവ...
ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കന്ദ്രസർക്കാരിനും ബിസിസിഐയ്ക്കും നോട്ടീസയക്കാനും കോടതി തീരുമാനിച്ചു....
സൗത്ത് ഡൽഹിയിൽ ചൈനീസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൺപാത്രവിൽപ്പനക്കാരനായ അവിനിഷ് എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കൈലാശ്...