Advertisement

കുടുംബത്തിലേക്ക് പുതിയ അംഗമായി ‘മുഹമ്മദ്’; സന്തോഷം പങ്കുവച്ച് ദുബായി കിരീടാവകാശി

ഡോ. അബ്ബാസ് പനയ്ക്കല്‍ ‘ഡയര്‍ ടു ഓവര്‍ കം’ അഡൈ്വസറായി നിയമിതനായി

ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയില്‍ നടക്കുന്ന ആഗോള വാണിജ്യ സമ്മേളനമായ ഡയര്‍ ടു ഓവര്‍ കമ്മിന്റെ അഡൈ്വസര്‍ ആയി...

പ്രൗഢമായ ആഘോഷ പരിപാടികൾ; നാലു ദിവസം നീണ്ടു നിന്ന സൗദി സ്ഥാപക ദിനാഘോഷം സമാപിച്ചു

പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനാഘോഷത്തിന് സമാപനം. നാലു ദിവസം നീണ്ടു...

ബഹ്‌റൈൻ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തം: ആ​രോ​ഗ്യ​വകുപ്പ് മ​ന്ത്രി

റേ​ഡി​യോ ആ​ക്ടി​വ് പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങിയിട്ടില്ലാത്ത ​ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളാണ് ബ​ഹ്‌​റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നതെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ....

സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജം

സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജമായതായി കമ്യൂണിക്കേഷന്‍സ് ആന്റ് ടെക്‌നോളജി കമ്മീഷന്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വ്യാപിച്ചതോടെ...

ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി...

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍...

കെ.ബി ഗണേഷ് കുമാറിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

എംഎല്‍എയും നടനുമായ കെ.ബി.ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.കലാകാരനെന്ന...

താമസവിസയുള്ളവര്‍ക്ക് 3 മാസത്തേക്ക് കുടുംബത്തെയും കൂട്ടാം; സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ

യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ,...

കേരളത്തിലേത് ജനങ്ങള്‍ വെറുക്കുന്ന ഭരണം; പിഎംഎ സലാം

കേരളത്തിലേത് മുഴുവന്‍ ജനങ്ങളും വെറുക്കുന്ന ഭരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജനങ്ങളെ ശത്രുക്കളായി കാണുന്നവരാണ്...

Page 113 of 416 1 111 112 113 114 115 416
Advertisement
X
Exit mobile version
Top