സൗദിയിൽ ഗാർഹിക തൊഴിൽ സ്ഥാപനങ്ങൾക്കുള്ള പുതിയ ഇറിക്രൂട്ട്മെൻറ്റ് കരാർ നിലവിൽ വന്നു. കരാർ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കടുത്ത പിഴ ഈടാക്കാൻ...
സൗദിയിലെ ഫാര്‍മസികളില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാന്‍ നീക്കം. തൊഴില്‍രഹിതരായ എല്ലാ സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്കും താമസിയാതെ...
ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ സൗദിയിൽ ഇഖാമ പുതുക്കാനാവില്ല. ഇൻഷുറൻസ് ദുരുപയോഗം...
സൗദിയിൽ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. അതേസമയം സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ...
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് നീങ്ങണമെന്ന ആഹ്വാനവുമായി അബുദാബിയിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനം. ഭൗമതാപനം ലോകത്തിന് മഹാവിപത്താണെന്നും...
സൗദിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വപ്ന പദ്ധതി ‘നിയോം’ സിറ്റിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു. സൗദി അറേബ്യൻ എയർലൈൻസ് ആണ് റിയാദിൽ...
ഇത്തവണത്തെ ഹജ്ജിനായി മിനായില്‍ ബഹുനില തമ്പുകളുടെ നിര്‍മാണം ആരംഭിച്ചു. മൂന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ക്കാണ് ഇത്തവണ ഈ തമ്പുകളില്‍ താമസിക്കാനുള്ള സൗകര്യം...
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം...
സൗദി അറേബ്യയിലെ എണ്ണ പെപ്പിനെതിരെയുണ്ടായ ആക്രമണം ഇറാഖില്‍ നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മേയ്യ് മാസത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം യെമനില്‍...