ജിദ്ദയില്‍ ആദ്യ സിനിമാ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു വോക്സ് സിനിമാസ് ആണ് നഗരത്തിലെ ആദ്യ തീയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറു...
അന്താരാഷ്ട്ര സർവീസുകളിൽ പുതിയ റെക്കോർഡുമായി സൗദി എയർലൈൻസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനൊന്ന്...
ഇന്ത്യക്കാർ ഉൾപ്പെട്ട ഹവാല ഇടപാടുകാരെ സൗദി പൊലീസ് അറസ്റ്റു ചെയ്തു . വൻതുക...
ഇന്ത്യയുടെ 70 ആം റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് ഫ്‌ളവേഴ്‌സ് എഫ്എം സംഘടിപ്പിക്കുന്ന സല്യൂട്ട് ദി ഹീറോസ് സീസൺ 1 ദുബായിൽ...
സൗദിയിൽ സ്വദേശീവല്ക്കരണം ശക്തമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ധാരണയായി. കരാർ മേഖലയിലും, റിയൽ എസ്റ്റേറ്റ് രംഗത്തും എണ്പതിനായിരം സൗദികൾക്ക് ജോലി കണ്ടെത്തും....
മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തു. വികസന പദ്ധതികളുടെ ഭാഗമായി സന്ദര്‍ശനം നേരത്തെ നിരോധിച്ചിരുന്നു....
വിദേശ തൊഴിലാളികള്‍ക്ക് ശമ്പള വിതരണം മുടക്കിയ കമ്പനിക്കെതിരെ റിയാദ് ലേബര്‍ കോടതി ഒന്നര ലക്ഷം റിയാല്‍ പിഴ ചുമത്താന്‍ ഉത്തരവിട്ടു. പിഴ സംഖ്യ...
പതിനേഴ് തൊഴിലുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കുന്നതിന് സൗദി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷയും കായിക ക്ഷമതയും...
സൗദി അറേബ്യയിലെ ഏഴ് പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, ഒരാഴ്ചയായി രാജ്യത്ത് അതിശൈത്യം...