ചരിത്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോഡി ഇന്ന് പാലസ്തീനിലേക്ക്. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മുഴവനായും തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടിശിക തീര്‍ക്കാന്‍...
കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു.ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം...
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്താണ്...
അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതിയില്‍ വാദം ഇന്നാരംഭിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹര്‍ജികളിലാണ് വാദം...
ഗൗരിനേഘയുടെ മരണത്തില്‍ കുറ്റാരോപിതരായ കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളിലെ അധ്യാപകരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസമാണ് സമ്മേളനം ചേരുക. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ്...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍...
സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന...