മനുഷ്യൻറെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വൺ എർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ്...
ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന...
കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍...
ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽക്കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിലാണ്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് കരയറുംമുമ്പാണ്...
ഹൈദരാബാദിലെ അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിൽ 56വയസുകാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ. നൽഗൊണ്ട...
ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി സൗന്ദര്യം നിലനിർത്താൻ സർജറികൾ ചെയ്യുന്നവരുണ്ട്. എന്നാൽ ശസ്‌ത്രക്രിയ ചെയ്യുന്നതിനുപകരം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലപ്രദമായി ശരീരത്തിലെ...
രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.4 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ബി.എ.4 ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. മെയ് ഒമ്പതിന് സൗത്ത്...
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്‌പെയിനിലെ...
ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. നിശബ്ദനായ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. മാറിയ ജീവിത ശൈലിയാണ് രക്തസമ്മർദ്ദം കൂടുന്നതിന് കാരണം....