Advertisement

കര്‍ദിനാള്‍ രാജാവോ? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മേഘാലയയില്‍ ബിജെപി സഖ്യം അധികാരത്തില്‍; സാംഗ്മ സത്യപ്രതിജ്ഞ ചെയ്തു

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് മേഘാലയ പിടിക്കാനായില്ല. ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി സഖ്യത്തെ മേഘാലയയില്‍ അധികാരത്തിലെത്തിക്കുന്നതില്‍ സഹായിച്ചു. കോണ്‍റാഡ്...

അഭയകേസില്‍ നിര്‍ണ്ണായക വിധി ഇന്ന്

സിസ്റ്റര്‍ അഭയകേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിബിഐ കോടതിയാണ്...

കണ്ണൂര്‍ ചാലയില്‍ വാഹനാപകടം; മൂന്ന് മരണം

കണ്ണൂര്‍ ചാലയില്‍ ടിപ്പര്‍ ലോറിയിക്ക് പിന്നില്‍ ഓംനി വാന്‍ ഇടിച്ച് മൂന്ന് മരണം....

ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമല്ല; റിപ്പോർട്ട് കോടതിയിൽ

ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമല്ലെന്ന് വെളിപ്പെടുത്തൽ. ഹൃദയാഘാതമെന്ന് ഇസിജി റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് ഫോറൻസിക് വിദഗ്ധൻ അഭിപ്രായപ്പെട്ടു. എയിംസിലെ ഫോറൻസിക് വിഭാഗം...

നഴ്സുമാര്‍ സമരം ഉപേക്ഷിച്ചു

നഴ്സുമാര്‍ നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്  നഴ്സുമാര്‍ പിന്മാറിയത്. ശമ്പള പരിഷ്കരണ ഉത്തരവ് മാര്‍ച്ച്...

ബാര്‍ കോഴ; മാണിയെ വിജിലന്‍സ് വീണ്ടും കുറ്റവിമുക്തനാക്കി

ബോര്‍ കോഴകേസില്‍ കെഎം മാണിയെ വിജിലന്‍സ് വീണ്ടും കുറ്റവിമുക്തനാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാണിയ്ക്കെതിരെ തെളിവ് കണ്ടെത്താന്‍...

മൈക്രോ ഫിനാൻസ് തട്ടിപ്പ്; ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം. കേസിൽ ഇതുവരെ...

മികച്ച നടൻ ഗാരി ഓള്‍ഡ് മാൻ, നടി ഫ്രാൻസെസ് മക്ഡർമണ്ട്

ഓസ്കാര്‍ പുരസ്കാര ചടങ്ങ് പൂര്‍ത്തിയായി. മികച്ച നടൻ ഗാരി ഓള്‍ഡ് മാനാണ്, നടി ഫ്രാൻസെസ് മക്ഡർമണ്ട്. ഡാര്‍കെസ്റ്റ് ഔർ ചിത്രത്തിലെ...

ഓസ്കാർ പ്രഖ്യാപിക്കുന്നു;സാം റോക് വെല്ലിന് മികച്ച സഹനടനുള്ള ഓസ്കാർ

തൊണ്ണൂറാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ത്രീ...

Page 2850 of 2872 1 2,848 2,849 2,850 2,851 2,852 2,872
Advertisement
X
Exit mobile version
Top