Advertisement

മകനെ ക്രൂരമായി മര്‍ദിച്ചത് എന്റെ കണ്‍മുന്നില്‍; പൊട്ടിക്കരഞ്ഞ് ദീപുവിന്റെ പിതാവ്

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 മരണം

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് ദാരുണാന്ത്യം. വിവാഹസംഘത്തിലെ വരന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉജ്ജയിനിലേക്ക് പുറപ്പെട്ട വാഹനമാണ്...

‘കിഴക്കമ്പലത്തെ കൊലപാതകം മൃഗീയം’; സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എംപി

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ഭരണകക്ഷി...

പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി...

രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; ലൈന്‍മാന്‍മാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി...

പതിവ് ഷോപ്പിംഗ് രീതികളിലേക്ക് മടങ്ങാം; നാട്ടില്‍ നിന്ന് വാങ്ങൂ, നാടിനെ വളര്‍ത്തൂ

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ആളുകളാണ് ഔണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണും കടകളിലേക്ക് പോകുന്നതു വഴി...

ഐഎന്‍എല്‍ സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഐഎന്‍എല്‍ സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അബ്ദുള്‍ വഹാബ് വിളിച്ച...

‘ചന്നിയെ മുഖ്യമന്ത്രിയാക്കിയത് പഞ്ചാബില്‍ ഗുണം ചെയ്യും’; കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ 24നോട്

പഞ്ചാബിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കാന്‍ വൈകിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ സുനില്‍ ജാഖര്‍. അരവിന്ദ്...

വാരാപ്പുഴ പീഡനക്കേസ്; പ്രതി വിനോദ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു

വാരാപ്പുഴ പീഡനക്കേസ് പ്രതി വിനോദ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ മുര്‍ഡില്‍ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം വിനോദിന്റെതാണെന്ന് സ്ഥിരീകരിച്ചു. വിനോദിനെ അടിച്ചുകൊന്ന്...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 22,270 പേര്‍ക്ക് കൂടി രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,270 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകള്‍...

Page 134 of 387 1 132 133 134 135 136 387
Advertisement
X
Exit mobile version
Top