കാബൂളില്‍ നിന്ന് യുക്രെയ്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്...
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യതാലിബാന്‍ തലവനായിരുന്നെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക്...
അങ്കമാലി മഞ്ഞപ്രയില്‍ യുവാവിനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ്...
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം...
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങിനോട് ഉപമിച്ചുവെന്നാരോപിച്ച് സ്പീക്കര്‍ എംബി രാജേഷിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം.പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ...
കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് (47)...
കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. ഇന്നലെയാണ് പുതുവാച്ചേരിയില്‍...