Advertisement

മലയാള സിനിമയില്‍ പുതിയ വനിത കൂട്ടായ്മ

പാര്‍ട്ടി പദവി ദുരുപയോഗം ചെയ്യരുതെന്ന് സീതാറാം യെച്ചൂരി

പാര്‍ട്ടിയിലെ സ്വാധീനവും പദവികളും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ശരിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരം പ്രവണതകള്‍ മാറ്റണമെന്നും...

ദ്രാവിഡിന്റേയും കുട്ടികളുടേയും പോക്കറ്റ് നിറച്ച് ബിസിസിഐ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ടീമിന്റെ...

മധ്യപ്രദേശ് മന്ത്രിസഭയില്‍ മൂന്ന് പുതിയ മന്ത്രിമാര്‍

മൂന്ന് പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്തിസഭ പുനഃസംഘടിപ്പിച്ചു....

എംഎല്‍എ സ്വരാജ് അഹങ്കാരി; സിപിഎം എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ തൃപ്പൂണിത്തുറയിലെ സിപിഎം എംഎല്‍എ എം.സ്വരാജിന് രൂക്ഷ വിമര്‍ശനം. ജില്ലയിലെ എല്ലാ സിപിഎം എംഎല്‍എമാര്‍ക്കെതിരെയും സിപിഐ...

യുവതിയെ മതംമാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റിയാസിനെ കൊച്ചിയിലെത്തിക്കും

മതം മാറ്റി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇരയായ യുവതിയുടെ ഭര്‍ത്താവ് കൂടിയായ...

ഓസീസിനെ ചുരുട്ടികെട്ടി ദ്രാവിഡിന്റെ കുട്ടികള്‍ ലോകകിരീടത്തില്‍ മുത്തമിട്ടു

ന്യൂസിലാന്‍ഡിലെ ബേ ഓവലില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. കങ്കാരുക്കളെ...

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ ആരംഭം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ പ്രചാരണം : ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ സംസ്ഥാനത്ത് ഭിക്ഷാടന സംഘങ്ങള്‍ എത്തിയെന്ന നവമാധ്യമ പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത...

കാന്‍സര്‍ വാക്‌സിന്‍ എലികളില്‍ വിജയകരം

അര്‍ബുദ ചികിത്സയ്ക്ക് വലിയ മുന്നേറ്റം സാധ്യമാക്കാനുള്ള ചുവടുവെപ്പ് നടത്തി ഗവേഷകര്‍. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത രാസവസ്തു വഴി എലികളിലെ...

Page 3987 of 4014 1 3,985 3,986 3,987 3,988 3,989 4,014
Advertisement
X
Exit mobile version
Top