Advertisement

‘ഹാപ്പി നൂഡിൽസ് ഡേ’; ഇന്ന് ദേശീയ നൂഡിൽസ് ദിനം

‘ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ച ഹാഷിറയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി എ...

നിങ്ങൾ സമ്മർദ്ദത്തിലാണോ..?; മാനസിക-ശാരീരികാരോ​ഗ്യം മെച്ചപ്പെടുത്താം

സമ്മർദ്ദം ജീവിതത്തിൻ്റെ ഭാഗമാണ്. ജോലി, ബന്ധങ്ങൾ, സാമ്പത്തികം, ആരോഗ്യപ്രശ്നങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള...

വളയം പിടിച്ച് വളർത്തിയ മകൾ ചെയർ‍പേഴ്സണായി, വിജയ വഴിയിൽ റോഡിൽവെച്ച് കണ്ട് മുട്ടിയ അച്ഛൻ: അഭിമാനമെന്ന് വി ഡി സതീശൻ

കളമശേരി വിമൻസ് പോളിടെക്നിക്ക് കോളജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച...

കുച്ചിപ്പുഡി വേഷത്തിൽ ‘മനസ്സിലായോ…’ പാട്ടിനൊപ്പം വൈറലായി പ്രാർഥന പ്രകാശ്, പ്രശംസിച്ച് സംഗീത സംവിധായകൻ അനിരുദ്ധ്

രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന ഗാനത്തിന് കുച്ചിപ്പുഡി വേഷത്തിൽ ചുവടുവയ്ക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മനസിലായോ…’ എന്ന...

തെരുവിൽ ഭിക്ഷയാചിച്ച പെൺകുട്ടിയിൽ നിന്ന് ഡോക്ടറിലേക്ക്; ഇത് പിങ്കിയുടെ പോരാട്ടത്തിന്റെ കഥ

തെരുവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണം ആർത്തിയോടെ വാരികഴിക്കുന്ന കൊച്ചു പെൺകുട്ടി. പിങ്കി ഹരിയനെ ടിബറ്റന്‍ സന്യാസിയും ധര്‍മ്മശാല ആസ്ഥാനമായുള്ള...

ബേക്കറി കേക്കുകളിൽ അഡിക്റ്റഡ് ആണോ നിങ്ങൾ? ജാഗ്രതെ

ബേക്കറികളിൽ തയ്യാറാക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ ഉണ്ടെന്ന് കണ്ടെത്തൽ. കർണാടകയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടുത്തിടെ നടത്തിയ പരിശോധനയിലാണ്...

കുംഭമേളയ്‌ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ

കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ...

നിങ്ങള്‍ വെജിറ്റേറിയനാണോ?; പ്രോട്ടീൻ ലഭിക്കുന്നതിന് ഇവ കഴിക്കാം…

ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പേശികളുടെ ബലം വർധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ...

Page 24 of 163 1 22 23 24 25 26 163
Advertisement
X
Top