മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഉത്തർപ്രദേശ് സർക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍...
അമൃതയും മകളും അമൃതയുടെ സഹോദരിയും ബാലയെ കാണാൻ ആശുപത്രിയിലെത്തി. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും...
ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയ മോളി കണ്ണമാലി തന്നെ സഹായിച്ച നടൻ ബാലയെ കാണാൻ...
തളർച്ചയിലും ഞങ്ങൾ ചിരിച്ചു, തിരുവനന്തപുരത്ത് നടന്ന സമ്മോഹന്‍ കലാമേളയില്‍ ഇഷ്ട വിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ്...
ആചരം കൊണ്ടും അനുഷ്ടാനം കൊണ്ടും വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട. ദക്ഷിണ ഭാരതത്തിലെ ഏക...
കൃഷ്ണപുരം ഗവൺമെന്റ് യു.പി. സ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനത്തിന് എത്തിയപ്പോൾ ജീവിതത്തിൽ വളരെ ആശ്ചര്യപ്പെടുത്തിയ സംഭവം ഉണ്ടായെന്ന് ആലപ്പുഴ ജില്ലാ കളക്ടർ...
ആഫ്രിക്കയിൽ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ. ആഫ്രിക്കയിലെ മലാവിയിൽ മഴയും വെയിലുമേറ്റ് മരച്ചുവട്ടിൽ ഇരുന്ന് പഠിച്ച കുട്ടികൾക്കാണ്...
ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടർന്ന് സൗദി അറേബ്യ. മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനവാണ് ഇത്തവണ...
ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ താക്കൂർ വിവാഹിതനായി. മിതാലി പരൂൽക്കർ ആണ് വധു. മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ടി20 ലോകകപ്പിനു...