Advertisement

ആകെ മൊത്തം കോണ്ടം മയം; തായ്‌ലൻഡിലെ ‘കോണ്ടം കഫേ’യുടെ കാഴ്ചകൾ

കനത്ത മഴ : വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക്...

മൂന്നാറിലേക്ക് കെ.എ​സ്.ആർ.ടി.സിയിൽ ഒരു ഉല്ലാസയാത്ര

കെ.എ​സ്.ആർ.ടി.സി ബ​ഡ്​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ ഭാ​ഗമായി വാ​ഗ​മൺ വ​ഴി മൂ​ന്നാറിലേക്ക് മേ​യ്​​ 26ന് ഉ​ല്ലാ​സ...

കൈയിൽ 400 രൂപയുണ്ടോ ? എങ്കിൽ ആഡംബര ബോട്ട് യാത്രയ്ക്ക് തയാറായിക്കൊള്ളൂ

ആഡംബര ബോട്ടിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ...

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ; യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം

നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി...

ഇതുവരെ ആത്മഹത്യ ചെയ്തത് 300 ലേറെ നായകൾ; ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും ഒരു പാലം

മൃഗങ്ങൾ ആത്മഹത്യ ചെയ്യുമോ ? മൃഗങ്ങളുടെ ആത്മഹത്യയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല. പക്ഷേ ശാസ്ത്രീയ അടിത്തറയില്ലാതെ സംഭവിക്കുന്ന ചില പ്രതിഭാസങ്ങൾക്ക് ഒരു...

കാടിന്റെ നിഗൂഢത രസിച്ച് നെയ്യാറിന്റെ തീരത്ത് താമസം, ട്രക്കിങ്ങ്; പുതിയ പാക്കേജുമായി വനം വകുപ്പ്

ഒരു യാത്ര പോകാം ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർച്ചിന്റെ ഹൃദയ ഭാഗമായ...

ഉയരങ്ങൾ പേടിയാണോ? എങ്കില്‍ ഇവിടേക്കുള്ള യാത്ര ആലോചിച്ചിട്ട് മതി!!

ഉയരങ്ങൾ കീഴടക്കാൻ അത്യാവശ്യം റിസ്ക് എടുത്തേ മതിയാകു. ജീവിതത്തിലാണെങ്കിലും യാത്രയിലാണെങ്കിലും. ലോകത്തിലെ ഏറ്റവും അപകടകരമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം....

ഇവിടെ ആകെ താമസക്കാർ പതിനൊന്ന് പേർ; ദ്വീപിലേക്ക് താമസക്കാരെ ക്ഷണിക്കുന്നു…

വിനോദ സഞ്ചാരികൾക്ക് എന്നും പ്രിയപെട്ടതാണ് ദ്വീപുകൾ. അങ്ങ് ദൂരെ ഒറ്റപ്പെട്ട ദിക്കിൽ പ്രകൃതിയുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഭൂമി. അങ്ങനെയൊരു ദ്വീപാണ്...

വില 700 രൂപ മാത്രം; ഒറ്റ ദിവസത്തെ ടൂർ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

ടൂർ പാക്കേജെന്നാൽ പതിനായിരങ്ങൾ മുടക്കേണ്ടി വരുമെന്ന ചിന്തയാണോ മനസിൽ ? എങ്കിൽ വെറും 700 രൂപ മാത്രം നൽകി പത്തനംതിട്ടയിൽ...

Page 6 of 31 1 4 5 6 7 8 31
Advertisement
X
Top