Advertisement

അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും, സ്വയം രാജി വെക്കില്ല; കെ.എം എബ്രഹാം

നാട്ടിൽ ഒരു മാറ്റം കൊണ്ടുവരാൻ BJP ഉണ്ടാകും, അതിന് അധികാരത്തിൽ വരണം; എല്ലാ ജില്ലകളിലും ബിജെപി HELP DESK വരും: രാജീവ് ചന്ദ്രശേഖർ

BJP എല്ലാ ജില്ലകളിലും HELP DESK ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാം. നാട്ടിൽ...

‘മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു, അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ’; പി വി അൻവർ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത്...

‘പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിങ്ങൾക്ക് അവകാശങ്ങൾ ലഭിക്കും, ഇതാണ് യഥാർത്ഥ സാമൂഹിക നീതി’: പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി...

‘കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതവിശ്വാസങ്ങൾ ഹനിക്കുന്ന നടപടി, ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല’: മുഖ്യമന്ത്രി

സേക്രഡ് ഹാർട്ട് ചർച്ചിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ്...

ഡയർ വൂൾഫ് തിരിച്ചു വന്നോ? ജീൻ എഡിറ്റിങ്ങിൽ സംഭവിച്ചതെന്ത്? വിവാദങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്

12500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചെന്ന വാർത്ത വലിയ...

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി...

ഉത്തരക്കടലാസ് നഷ്ട്മായ സംഭവം; സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് നീതിയല്ല, വിമർശിച്ച് ലോകായുക്ത

കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. എം ബി എ എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത...

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം....

SUPPLYCO വൻ വിലക്കുറവ്! 109.64 രൂപയുടെ പയർ 75 രൂപ; ഇന്ന് മുതൽ വിതരണം: 5 ഇനങ്ങള്‍ക്ക് വിലകുറച്ച് സപ്ലൈകോ

സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില...

Page 11 of 2011 1 9 10 11 12 13 2,011
Advertisement
X
Top