Advertisement

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ,...

മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട, ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ്; BJP ക്രൈസ്തവ വിഭാഗത്തെ വഞ്ചിക്കുന്നു: മുഖ്യമന്ത്രി

വഖഫ് ബില്ലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട....

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്ന്; MSC’തുർക്കി’ വിഴിഞ്ഞം തുറമുഖത്ത്

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തി. എം...

‘മലപ്പുറം മികച്ച വിദ്യാഭ്യാസമുള്ള ജില്ല, ഞാൻ ഒരു മതേതര നിലപാടുള്ള അച്ഛൻ്റെ മകൻ, നയിക്കുന്നത് മതേതരമായ പാർട്ടിയെ’: മന്ത്രി കെ ബി ഗണേഷ് കുമാർ

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളത്തിലെ എല്ലാ ജില്ലകളുടെയും ഐശ്വര്യം മതേതരത്വമാണ്....

മുഖ്യമന്ത്രിയിലും വീണാ വിജയനിലും അന്വേഷണം ഒതുങ്ങില്ല; ഇ ഡി ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും: ഷോൺ ജോർജ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞു, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇ ഡിക്ക് മുന്നിലും ഹാജരാക്കേണ്ടി വരുമെന്ന്...

പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ED, കെ രാധാകൃഷ്ണൻ എം പി

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ...

‘പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമം’; പ്രധാനമന്ത്രി

വഖഫ് ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമമെന്ന് നരേന്ദ്രമോദി...

താമരശ്ശേരി ഷിബില വധക്കേസ്; ഗ്രേഡ് എസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

താമരശ്ശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു. പി ആർ ഒ ആയിരുന്ന നൗഷാദിന്റെ സസ്പെൻഷനാണ് പിൻവലിച്ച് തിങ്കളാഴ്ച...

കെഎന്‍ ആനന്ദ് കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ്...

Page 13 of 2012 1 11 12 13 14 15 2,012
Advertisement
X
Top