Advertisement

ലീഡ് മൂന്നക്കം ഉയര്‍ത്തി ഉമ തോമസ്

തൃക്കാക്കര ഈസ്റ്റില്‍ പ്രതീക്ഷ വച്ച് എല്‍ഡിഎഫ്; അടിയൊഴുക്കുകള്‍ ഇങ്ങനെ

രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ തൃക്കാക്കരയിലേത് അഭിമാനപോരാട്ടമാണെന്ന് നേതാക്കള്‍ ധൈര്യത്തോടെ പ്രസ്താവിച്ചുകഴിഞ്ഞു. യുഡിഎഫിന്റെ ഉറച്ച കോട്ട...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇത്തവണ 6 തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ...

ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായി; തൃക്കാക്കര സി ക്ലാസ് മണ്ഡലമെന്ന് എ.എന്‍.രാധാകൃഷ്ണന്‍

ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍....

21 ടേബിളുകള്‍, 12 റൗണ്ട്; എഴരയ്ക്ക് സ്ട്രോങ് റൂം തുറക്കും, വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും

ഏറെ നിര്‍ണായകമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃക്കാക്കരയിലെ ജനവിധി കാതോര്‍ക്കുകയാണ് കേരളം. വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ്...

തൃക്കാക്കരയില്‍ ആരെന്ന് അറിയാം; തത്സമയം ടീം ട്വന്റിഫോറിനൊപ്പം

രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ അതിവിപുലമായ സംവിധാനങ്ങളുമായി ട്വന്റിഫോര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ലീഡ് നില ഒരു...

കുറഞ്ഞ പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ്. ആ പോളിംഗില്‍ തന്നെയാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ....

വിഴിഞ്ഞം തുറമുഖ നിർമാണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ പ​ണി ര​ണ്ടു​വ​ർഷ​ത്തി​നു​ള്ളി​ൽ പൂ​ർത്തി​യാ​ക്കു​മെ​ന്ന്​ സ​ർ​ക്കാരിന്റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ പ്രോ​ഗ്ര​സ് റി​പ്പോ​ർട്ടി​ൽ പ​റ​യു​ന്നു. ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മാ​ണ​വും...

തുര്‍ക്കിക്ക് ഇനി പുതിയ പേര്; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

തുര്‍ക്കി ഇനി പഴയ തുര്‍ക്കിയല്ല. പേര് മാറി ‘തുര്‍ക്കിയെ’ എന്നാവും ഇനി അറിയപ്പെടുക. യു എന്‍ രേഖകളിലും ഇനി പുതിയ...

തൃശൂരില്‍ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. 4 കിലോമീറ്റര്‍ അകലെയുള്ള...

Page 1406 of 2099 1 1,404 1,405 1,406 1,407 1,408 2,099
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top