അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുക്കം സ്വദേശി ഹാരിസിന്റെ മരണം കൊലപാതകമെന്ന് വീട്ടുകാരും ബന്ധുക്കളും. കൊല ചെയ്തത് ഹാരിസിന്റെ സുഹൃത്തും...
സ്വിഫ്റ്റ് ബസിന് വഴി തെറ്റിയിട്ടില്ലെന്ന് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് കെഎസ്ആർടിസി സർവീസ്...
ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം...
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളും സുരക്ഷിതര്‍. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെ കണ്ടെത്തി. മൂന്നു...
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വാംഖഡെയില്‍ ഉച്ചയ്ക്ക്...
കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ബംഗളൂരുവിലേക്ക് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര...
കിഴക്കമ്പലം ട്വന്റി 20 അനുഭാവികളോട് വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ്. ട്വന്റി 20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർത്ഥിക്കുന്നതായി മന്ത്രി പി...
സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ...
സംസ്ഥാനത്ത് തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന്...