തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയിൽ 10 പേരുടെ പത്രികകൾ തള്ളി. കളത്തിൽ ഇനി 8 സ്ഥാനാർത്ഥികളാണ് ഉള്ളത്....
കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...
ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേ തുടരാമെന്ന് വാരണാസി സിവില്‍ കോടതി. ഗ്യാന്‍വാപി...
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ലാന്‍സെറ്റ് പഠനം....
കോണ്‍ഗ്രസിലെ സംഘടനാ പരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിപ്ലവകരമായ...
കച്ചി നിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയുടെ പ്രചാരണത്തിനായി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. കച്ചി...
പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ( journalist vp ramachandran...
പഞ്ചാബിലെ അമൃത്സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്ഥിരീകരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു...
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും. പാണക്കാട് മുനവറലി ശിഹാബ്...