വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. മരിച്ചത് ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ്...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി....
വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം...
സിപിഐഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിൽ നേതൃത്വത്തിന് വിമർശനം. ചുമതലകൾ നിർവഹിക്കുന്നതിൽ സിപിഐഎം പൊളിറ്റ് ബ്യുറോ പരാജയപ്പെട്ടെന്ന് സംഘടനാ...
രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ മാധ്യമങ്ങളോട്...
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ...
കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് പാർലമെൻററി യോഗത്തിൽ കോൺഗ്രസ്...
പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. എസ് രാമചന്ദ്രൻ പിള്ള...
പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി ഇന്ധന വില വർധനയ്ക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്...