വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 6,660രൂപയും രണ്ട് കുപ്പി വിദേശ മദ്യവും പിടികൂടി....
ഇടുക്കി പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ...
ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍...
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം, സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി....
ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം
നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം....
മുത്തങ്ങ ഭൂസമരത്തിന് 19 വയസ്. ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. ആഴ്ചകള്‍ നീണ്ടു നിന്ന് പ്രചാരണങ്ങള്‍ക്ക് ഇന്നലെ പരിയവസാനമായതോടെ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ...
ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി നന്ദുവിനായി പൊലീസ്...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതിരായതോ...