പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിഖ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച....
പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന...
സിപിഐഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്...
ഇടുക്കി ശാന്തൻ പാറയിൽ എയർ ഗൺ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു . സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ബിഎല്‍...
തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....
യുക്രൈനിൽ നിന്നും ഇന്ത്യാക്കാരെ എത്തിക്കാൻ മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും.യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന...
പഞ്ചാബിൽ കോൺഗ്രസ് തരംഗമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കും. മൂന്നിൽ...
ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ശബരിമല കേസിൽ സുപ്രിം കോടതി നിരീക്ഷിച്ചത് പോലെ ഹിജാബിന്റെ...
ധരിച്ചിരിക്കുന്ന ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക...