Advertisement

കൊച്ചി മെട്രോ; തിരക്ക് കൂടിയ സമയത്ത് 7 മിനിറ്റ് 30 സെക്കൻഡ് ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും

സംസ്ഥാനത്ത് ഉത്സവങ്ങൾക്ക് ഇളവ്; തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ...

ശ്രേയസ് അയ്യരും ഋഷഭ് പന്തും തിളങ്ങി; വെസ്റ്റിന്‍ഡീസിന് 266 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 265 റൺസിന് പുറത്ത്. അഹമ്മദാബാദില്‍ ടോസ് നേടി...

രാജ്യാന്തര ചലച്ചിത്ര മേള (26th IFFK 2022) മാർച്ച് 18 മുതൽ 25 വരെ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) 2022...

തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് റദ്ദാക്കി; ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ വൈകും

തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ –...

രാജ്യത്തെ ഹിജാബ് വിവാദം: കർണാടക വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം പോൾ പോഗ്ബ

ഇന്ത്യയിലെ ഹിജാബ് സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും 2018 ഫുട്ബോൾ ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ...

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്സോ കേസ്

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്‌സോ കേസ്. ഒന്നര...

കൊച്ചിയില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും

കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍. ഗാന്ധിനഗറിലെ...

ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം

യുവതിയെ പിഡീപ്പിച്ച കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ( sreekanth vettiyar...

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ശക്തിമാന്‍ സിനിമയാകുന്നു

ഇന്ത്യന്‍ മിനി സ്‌ക്രീനിലെ ഏറ്റവും ജനകീയ സൂപ്പര്‍ ഹീറോയായിരുന്ന ശക്തിമാന്‍ ബിഗ് സ്‌ക്രീനിലെത്തുന്നു. ഡി.ഡി വണ്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന...

Page 1606 of 2097 1 1,604 1,605 1,606 1,607 1,608 2,097
Advertisement
X
Exit mobile version
Top