ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ്...
ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ സൈന്യത്തിന്റെ പിടിയിലായി. പിടിയിലായത് അൽ ബദർ സംഘടനയിലെ...
തൃശൂർ -പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ വാഗണുകൾ പൂർണമായി നീക്കി. പാളങ്ങൾ...
കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ നാളെ നടക്കും. ഞായർ രാത്രി 12 മണി...
നവോഥാന നായകനും സാമൂഹ്യപരിഷ്‌കകര്‍ത്താവുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ഓര്‍മകള്‍ക്കിന്ന് നാല്‍പ്പത് വയസ്. വി.ടിയുടെ സംഭാവനകള്‍ കേരളചരിത്രത്തിന്റ ഭാഗമാണ്. ആ സംഭാവനകള്‍ എക്കാലവും പ്രസക്തമാണ്....
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി...
ഹിജാബ് വിവാദങ്ങള്‍ക്കിടെ അടച്ച കര്‍ണാടകയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫ് ബര്‍ത്തിന് തൊട്ടടുത്ത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.ഹാവിയര്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി, തൊഴിൽ...