Advertisement

‘അടുത്ത വിക്ഷേപണം ഉടൻ’ : എസ് സോമനാഥ്

വിക്രമിനും ധ്രുവിനും വേണ്ടി മലയാളം പറഞ്ഞ മഹാന്മാർ

നടൻ വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർ അഭിനയിച്ച മഹാൻ എന്ന സിനിമ ഇപ്പോൾ ഒടിടിയിൽ ശ്രദ്ധ നേടുകയാണ്. സിനിമയിൽ...

കാണാതായ നവ വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ്...

പിഎസ്എല്‍വി സി – 52 കൗണ്ട്ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

ഇടവേളക്ക് ശേഷം ഐ എസ് ആര്‍ഒ യുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ...

15-18 വയസിനിടയിലുള്ള 70% പേർക്കും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി: കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിലെ 15-18 പ്രായപരിധിയിലുള്ള 70% കൗമാരക്കാർക്കും ഇതുവരെ കൊവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്...

ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി

ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി. രവി കൃഷ്ണൻ, ദേവദാസ്, വിഷ്‌ണു എന്നി ആനകളാണ് പങ്കെടുക്കുക. മൂന്ന് ആനകളെ...

ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചു; ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചു ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചേറാട് കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയപ്പോള്‍...

കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല; ‘സുധാകരനുമായി നല്ല ബന്ധം’; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പാർട്ടി...

അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍, ജയന്ത് യാദവ് ഗുജറാത്ത് ടൈറ്റന്‍സില്‍; ഐപിഎല്‍ 2022 രണ്ടാംദിന താരലേലം തുടങ്ങി

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്....

‘നിർണായക തീരുമാനങ്ങൾ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നു’; കെ സുധാകരനും വി ഡി സതീശനും നേരിട്ട് അതൃപ്‌തി അറിയിക്കും

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം. നിർണായക തീരുമാനങ്ങൾ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതിൽ...

Page 1603 of 2098 1 1,601 1,602 1,603 1,604 1,605 2,098
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top