Advertisement

ബാബുവിന് വീട് വച്ച് നൽകും; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

സംസ്ഥാനത്ത് കെ.റെയിൽ വിരുദ്ധ സമരം തുടങ്ങിയിട്ട് 500 ദിവസം

സംസ്ഥാനത്ത് കെ.റെയിൽ വിരുദ്ധ സമരം തുടങ്ങിയിട്ട് അഞ്ഞൂറ് ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപ്പീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരം...

ഗോവ നാളെ പോളിങ് ബൂത്തിലേക്ക്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; വിധി പ്രവചനാതീതം

നാളെ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗോവയില്‍ വിധി പ്രവചനാതീതം. അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക്...

കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ ഇന്ന്

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ; പ്രചാരണ പരിപാടികൾ രാത്രി പത്ത് വരെയാകാം, പദയാത്രകൾക്കും അനുമതി

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ...

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍...

ഹിജാബ് വിഷയം: ഗവര്‍ണറിൽ നിന്ന് ഇതേ പ്രതീക്ഷിക്കുന്നുള്ളൂ: മുസ്‌ലിം ലീഗ്

ഹിജാബ് വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ്. ഗവർണർ ഇതിന് മുൻപും ശരി അത്ത് നിയമങ്ങൾക്ക്...

സ്കൂളുകൾ മറ്റന്നാൾ തുറക്കും; ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും

സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള...

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐ.ആർ.സി.ടി.സി. രാജ്യത്തെ കൊവിഡ്...

കാറോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാം; നിയമം കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില...

Page 1604 of 2098 1 1,602 1,603 1,604 1,605 1,606 2,098
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top