Advertisement

സിൽവർ ലൈൻ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…

പനിക്കാലമാണിത്. വിട്ടുമാറാതെ, ഒന്നിനൊന്നായി രോഗങ്ങളാണ് ചുറ്റും. രോഗപകർച്ചയിൽ ജാഗ്രതരായിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മാറിവരുന്ന കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവും ഇപ്പോൾ...

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ കേന്ദ്ര അന്വേഷണം

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം....

സില്‍വര്‍ ലൈന്‍ പദ്ധതി; കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തെ രണ്ടായി വിഭജിക്കുന്ന...

രാജ്യത്ത് 90,928 കൊവിഡ് ബാധിതർ; ഒമിക്രോൺ വ്യാപനത്തിൽ കേരളം നാലാമത്

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിദിന...

പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന...

കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്: ഭാരത് ബയോടെക്

കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികൾക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍...

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്നി സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12...

കല്ല് പിഴുതെറിയൽ പ്രഖ്യാപനം; കെ സുധാകരന്റേത് നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം

കെ സുധാകരന്റെ കല്ല് പിഴുതെറിയൽ പ്രഖ്യാപനം നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം. ഇളകാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയുടെ സർവേക്കല്ലുകളെന്ന് പരിഹാസം....

സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്

പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന...

Page 1676 of 2104 1 1,674 1,675 1,676 1,677 1,678 2,104
Advertisement
X
Exit mobile version
Top