Advertisement

പീഡനം തുടർക്കഥയാകുമ്പോൾ പെൺകുട്ടികൾക്ക് നീതി തേടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാ​ഗ് ക്യാംപെയ്ൻ

വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍

നിരവധി ആപ്ലിക്കേഷനുകളാണ് ദിനംപ്രതി കമ്പനികള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ്...

ഓർ‌ഡർ‌ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കൽ എത്തി; കാൻസൽ ചെയ്ത് സ്വയം കഴിച്ച് ഡെലിവറി ഏജന്റ്; വൈറലായി വിഡിയോ

ഓർഡർ ചെയ്ത ഭക്ഷണം കാൻസൽ ചെയ്ത് സ്വയം കഴിക്കുന്ന ഡെലിവറി ഏജന്റിന്റെ ദൃശ്യങ്ങൾ...

കൊവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

കൊറോണ വൈറസിനെതിരെയുള്ള കൊവിഡ് വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച...

മികച്ച വ്യവസായ അന്തരീക്ഷം: നിതി ആയോഗ് ഇന്ത്യ ഇന്നൊവേഷന്‍ സൂചികയില്‍ കേരളം ഒന്നാമത്

നിതി ആയോഗ് പുറത്തിറക്കിയ ഇന്ത്യ ഇന്നൊവേഷന്‍ സൂചികയുടെ ഏറ്റവും പുതിയ കണക്കില്‍ മികച്ച വ്യവസായ അന്തരീക്ഷത്തിലും നൂതനാശയ സംരംഭങ്ങള്‍ക്ക് സൗകര്യം...

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; തുറന്നടിച്ച് മേജര്‍ രവി

ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. 90 ശതമാനം...

ശീതകാല പച്ചക്കറികള്‍ വീട്ടുമുറ്റത്ത്; മാതൃകയായി വൈദിക കര്‍ഷകന്‍

മിശ്ര കൃഷിയില്‍ അനുകരണീയമായ മാതൃകയൊരുക്കി ഒരു വൈദിക കര്‍ഷകന്‍. ശീതകാല പച്ചക്കറികള്‍ അടക്കം സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയാണ് പത്തനംതിട്ട അടൂര്‍...

ഗുജറാത്തിലും രാജസ്ഥാനിലും പ്രാദേശിക ബിജെപി- കോണ്‍ഗ്രസ് കൂട്ടായ്മ; വിവാദം

ഗുജറാത്തിലും രാജസ്ഥാനിലും എതാനും ജില്ലകളില്‍ ഉണ്ടാക്കിയ ബിജെപി – കോണ്‍ഗ്രസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ദേശീയ തലത്തിലും സജീവ...

ഇത് ജനാധിപത്യത്തിന്റെ ദിനം; വെല്ലുവിളികളെ നേരിടാന്‍ തയാര്‍; അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ് ജോ ബൈഡന്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍...

‘വിട വാങ്ങിയത് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി താരങ്ങള്‍

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി മലയാള സിനിമയിലെ പ്രമുഖര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛന് പ്രണാമം...

Page 1876 of 2042 1 1,874 1,875 1,876 1,877 1,878 2,042
Advertisement
X
Exit mobile version
Top