കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ബാലസുബ്രഹ്മണ്യം എന്ന ചിത്രത്തിന്റെ...
വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാഘോഷങ്ങൾക്ക് വേദിയായി. മട്ടാഞ്ചേരിയിലാണ് സംഭവം....
നൂറു ദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ഓരോ കാര്യവും സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി...
ഇന്ത്യൻ ദീർഘദൂര നീന്തൽ താരമായ ആരതി സഹയ്ക്ക് ആദരവ് അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആരതി സഹയുടെ എൺപതാമത് ജന്മദിന വേളയിലാണ്...
ചെലവേറിയ സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ടത്. ഇത്തരം...
കഞ്ഞിയമ്മ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ നമുക്ക് ചിരി വന്നേക്കാം. എന്നാല്‍ ആറന്മുള നാല്‍ക്കാലില്‍ എന്‍ടിഎല്‍പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് തങ്കമണിയമ്മ...
ഓണ്‍ലൈന്‍ പഠനം കഴിഞ്ഞുള്ള സമയം പ്രകൃതിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് രണ്ട് സഹോദരിമാര്‍. കൊടൈക്കനാല്‍ ഉഗാര്‍ത്ത നഗറില്‍ ഒന്‍പതാം ക്ലാസിലും,...
സഹജീവിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടി മരണത്തിനു കീഴടങ്ങേണ്ടി വന്ന കണ്ണൂര്‍ പാടിയോട്ടുചാല്‍ ഏച്ചിലാംപാറ സ്വദേശി വിജിത്തിന്റെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്ടുകാര്‍....
മിമിക്രി -സിനിമ താരമായ സൂരജ് തേലേക്കാട് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഏറെ നാള്‍ മനസില്‍ സൂക്ഷിച്ച ആഗ്രഹം സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ...