സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി. ജില്ലകളിലും നാളെ പത്തനംതിട്ട,...
ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ...
ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ...
വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല ഒരുക്കുകയാണ് കെഎസ്ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍...
നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും....
അങ്കണവാടി അധ്യാപികയായ സ്ഥാനാര്‍ത്ഥിക്ക് ആശംസകളും വോട്ടഭ്യര്‍ത്ഥനയുമായി ശിഷ്യര്‍. തിരുവനന്തപുരം നഗരസഭയിലെ പുന്നയ്ക്കാമുഗള്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രേണുക കുമാരിക്കാണ്...
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വീണ്ടും പരസ്യ പ്രസ്താവനയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എവിടെയും സമാധാനപരമായി...
ഗാര്‍ഹികാവശ്യത്തിനുളള പാചക വാതക സിലിണ്ടറില്‍ അളവ് തൂക്ക തട്ടിപ്പ് ഇപ്പോഴും വ്യാപകം. സിലിണ്ടറിന് വില വര്‍ധിക്കുമ്പോഴും കൃത്യമായ അളവില്‍ പാചകവാതക...
കോഴിക്കോട് കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനേയും വധുവിനേയും ആക്രമിച്ച ബന്ധുക്കൾക്കെതിരെ യുവതി രംഗത്ത്. സ്വന്തം കുടുംബത്തിൽ വാപ്പയും ഉമ്മയും...