ലൈഫ് ഭവന പദ്ധതികൾക്ക് ബ്രാൻഡിംഗ് വേണമെന്ന കാര്യത്തിൽ കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണ്ടെന്ന...
പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആലുവ എടത്തല...
രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വർഗീയ സംഘർഷത്തിന് പിന്നാലെ നാഗ്പൂരിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ കാണാകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് എസ്‌കെഎന്‍ 40പര്യടനം. വിഴിഞ്ഞം തുറമുഖത്തിന്റെ മാത്രം പ്രത്യേകതയായ ഓട്ടമേറ്റഡ് ക്രെയിന്‍ സിസ്റ്റത്തിന്റെ...
ലഹരിക്കെതിരായ സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 ജനകീയ യാത്രയ്ക്ക് തുടക്കം. കവടിയാറിൽ...
ആശമാരുടെ സമരത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിലൂടെ തീർക്കേണ്ട വിഷയമല്ല ആശാ വർക്കേഴ്‌സിന്റേത്. സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ...
ലഹരിയുടെ വ്യാപനം ഇല്ലാതാകണമെങ്കിൽ കേരളസമൂഹം ഒന്നിച്ച് നിൽക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഒന്നോ രണ്ടോ പേരെ അവിടെയും...
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടിയിലെ വിപ്ലവഗാന വിവാദത്തിൽ പ്രതികരണവുമായി അലോഷി ആദം. കാണികളുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം ആലപിച്ചത്. സദസിൽ എല്ലാവര്ക്കും ഇഷ്ട്ടമുള്ള...
പാലക്കാട് പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുമാണ്...