മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്....
ബിൽ ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്. സോഫ്‌റ്റ്വെയർ കമ്പനിയായ ഒറാക്കിളിന്റെ സിഇഒ ആയിരുന്ന...
സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. 12,391...
ഗ്ലാഡിയേറ്ററിനെപ്പോലൊരാള്‍…. അവ്യക്തമായ ഒരു നിഴല്‍.. കൈയില്‍ മൂര്‍ച്ചയുള്ള ആയുധം… പയ്യെ നടന്നുവന്ന് ഒരൊറ്റ കുത്ത്… തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ദിവസങ്ങള്‍ക്ക്...
തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത്...
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത്...
ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. അലെപ്പോയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. വിമതരുടെ പിടിയിലുള്ള മേഖലകളിൽ രക്ഷാപ്രവർത്തകരില്ലെന്ന്...
ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം...
ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും സഹായഹസ്തവുമായി യുഎഇ. ഇരു രാജ്യങ്ങൾക്കും സഹായധനം പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ രക്ഷപ്രവർത്തകരും ദുരന്ത ബാധിത...