Advertisement

ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം; ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് പാർട്ടി

രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. (...

ചൈനയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വരാനിരിക്കുന്നത് ദുരന്തം?; രണ്ട് മില്യണ്‍ ആളുകള്‍ വരെ മരിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

ചൈനീസ് സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3...

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ജോ ബൈഡന്‍

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ്...

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിലക്ക്

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കി താലിബാൻ. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾക്ക് രാജ്യത്ത് ഉന്നത വിദ്യാഭ്യാസം അനുവദിക്കില്ലെന്നാണ്...

ബാറിലെ മെഴുകുതിരിയുടെ അരികിൽ നിന്ന് പോസ് ചെയ്തു; ബ്രിട്ടീഷ് യുവതിയുടെ മുടിയ്ക്ക് തീപിടിച്ചു

ലിവർപൂളിലെ ഒരു ബാറിൽ മെഴുകുതിരിയുടെ അരികിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് വനിതയുടെ മുടിക്ക് തീപിടിച്ചു. സുഹൃത്തുക്കളുമായി ബാറിൽ എത്തിയപ്പോഴാണ്...

ഇംഗ്ലണ്ടിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും

ഇംഗ്ലണ്ടിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും. ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തിയതാണ് പുതിയ നോട്ടുകൾ. നോട്ടുകളുടെ പുതിയ രൂപം ബാങ്ക്...

‘മെസിയും കൂട്ടരും ലോകകപ്പുമായി എത്തി’; അർജന്റീനയിൽ ഇന്ന് പൊതുഅവധി

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ...

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം തകർന്നു വീണു; ഒഴുകിപ്പോയത് പത്തുലക്ഷം ലിറ്റർ വെള്ളവും 1500 ഓളം മത്സ്യങ്ങളും

ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം ബെർലിനിൽ തകർന്നുവീണു. 14 മീറ്റർ (26 അടി) ഉയരമുള്ള അക്വാഡോം അക്വേറിയം...

റെക്കോർഡിട്ട് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വളർച്ച

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വളർച്ച റെക്കോർഡിട്ടു. ഈ വർഷം ഡിസംബര്‍ 9 വരെയുള്ള ഒരാഴ്ച കാലയളവില്‍ 2.9 ബില്യണ്‍...

Page 268 of 1039 1 266 267 268 269 270 1,039
Advertisement
X
Exit mobile version
Top