Advertisement

മെക്‌സിക്കോയിലെ ബാറിൽ വെടിവയ്പ്പ്; 4 സ്ത്രീകൾ ഉൾപ്പെടെ 9 പേർ മരിച്ചു

യുക്രൈന് 400 മില്യൺ ഡോളർ സുരക്ഷാ സഹായം പ്രഖ്യാപിച്ച് യുഎസ്

യുക്രൈന് 400 മില്യൺ ഡോളറിന്റെ പുതിയ സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്. പുതിയ പാക്കേജിൽ ഹോക്ക് എയർ ഡിഫൻസ്...

ഈജിപ്റ്റിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോള!; സമൂഹമാധ്യമങ്ങളിൽ വിമർശനം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റിലെ ഷറം അൽഷെയ്ഖിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ...

ആകാശത്ത് നിന്ന് തീഗോളം പതിച്ചു; വീട് പൂർണമായി കത്തിയെരിഞ്ഞു

ആകാശത്തു നിന്ന് പെട്ടെന്നൊരു തീഗോളം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണു വീട് കത്തിയെരിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ ആണ്...

ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്

യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. നഗര ഭരണാധികാരികൾ...

ഇന്ത്യയിലേക്ക് മടക്കാനാകില്ല; രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി

ബാങ്ക് വായിപ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി യുകെ കോടതി. മാനസിക ആരോഗ്യാവസ്ഥ...

കാസ്പിയന്‍ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

കാസ്പിയന്‍ കടല്‍തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. 130ലേറെ ചത്ത സീലുകളാണ് പടിഞ്ഞാറന്‍ കടല്‍തീരത്ത് അടിഞ്ഞതെന്ന്...

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പ്; ചരിത്രം സൃഷ്ടിച്ച് ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി മൗറ ഹീലി

യുഎസ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് പ്രാതിനിധ്യം. ആദ്യ സ്ത്രീ, ആദ്യത്തെ എല്‍ജിബിടിക്യു പ്രതിനിധി, കറുത്തവര്‍ഗക്കാരായ ആദ്യത്തെ സ്ഥാനാര്‍ത്ഥി...

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന

ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ...

33.15 സെക്കൻഡിനുള്ളിൽ കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്; നേടിയത് റെക്കോർഡ്…

എരിവ് അത്രയ്ക്ക് ഇഷ്ടമുള്ളവർക്ക് പോലും മുളക് വെറുതെ കഴിക്കുക എന്നത് പ്രയാസമാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും ഏരുവേരിയ മുളക് കഴിച്ച്...

Page 285 of 1037 1 283 284 285 286 287 1,037
Advertisement
X
Top