Advertisement

ശ്രീലങ്കൻ പ്രതിസന്ധി; ഇന്ത്യ 40,000 ടൺ അരി കയറ്റുമതി ചെയ്യാൻ തുടങ്ങി

സാമ്പത്തിക സഹകരണം; ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു

സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡാൻ...

മാര്‍പ്പാപ്പ യുക്രൈനിലേക്ക്?; സന്ദര്‍ശനം സജീവ പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുക്രൈന്‍...

ശ്രീലങ്കൻ പ്രതിസന്ധി; 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ

ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ...

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്...

ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ

.. ആർ രാധാകൃഷ്ണൻ റീജിയണല്‍ ഹെഡ്, ട്വന്റിഫോർ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നു. നാളെ കൊളമ്പോയിലെ സ്വാതന്ത്ര്യ...

വിൽ സ്മിത്ത് രാജിവച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ...

റഷ്യ സന്ദർശിച്ചതിൽ അമേരിക്കയ്ക്ക് അമർഷം: ഇമ്രാൻ ഖാൻ

പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കാണാൻ താൻ റഷ്യ സന്ദർശിച്ചതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഒരു പ്രബലരാജ്യത്തിന് അമർഷമുണ്ടായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ...

ക​നേ​ഡി​യ​ൻ സ്കൂ​ളു​ക​ളി​ൽ ഗോത്രവിഭാഗ കുട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. വിവിധ ഗോത്ര...

പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​ക്കു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം തീവ്രവാദം: ശ്രീലങ്കൻ സർക്കാർ

സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിൽ പ്ര​സി​ഡന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​യു​ടെ വീ​ടി​ സ​മീ​പം പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തിൽ ​ അ​പ​ല​പി​ച്ച് സ​ർ​ക്കാ​ർ....

Page 286 of 913 1 284 285 286 287 288 913
Advertisement
X
Top