Advertisement

ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉത്തരം കിട്ടാതെയുള്ള ഒരുപാട് ചോദ്യങ്ങൾ; അമ്പത് വർഷമായി കത്തിതീരാതെ “നരകത്തിലേക്കുള്ള വഴി”

“ഇപ്പോൾ ലഭ്യമായതിനേക്കാൾ ഏറ്റവും മികച്ചത്”; ശ്രദ്ധനേടി 66 വർഷം മുൻപുള്ള ഫ്രിഡ്‌ജിന്റെ വിഡിയോ

ടെക്‌നോളജി ഏറെ വളർന്നൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലോകം നമ്മുടെ കൈപ്പിടിയിലൊതുക്കാൻ പാകത്തിന് നമ്മൾ വളർന്നിരിക്കുന്നു. ഓൺലൈനിൽ ഓർഡർ എല്ലാ...

വിമാന ടിക്കറ്റിന്റെ വില കുറയും; ജെറ്റ് ഇന്ധനനിരക്കിൽ 12 ശതമാനം കുറവ്

എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക്...

അപൂർവ രോഗം കാരണം കണ്ണ് നഷ്ടപ്പെട്ടു; പരിഹാസങ്ങൾക്കൊടുവിൽ സ്വർണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ഡാനി

നഷ്ടപ്പെട്ട കണ്ണുകൾക്ക് പകരം സ്വർണം കൊണ്ടുള്ള കണ്ണുകൾ സ്വന്തമാക്കി ലിവർപൂൾ സ്വദേശിനി ഡാനി...

ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ...

നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി

കിഴക്കന്‍ നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ്...

ഒസാമ ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്റെ ചാരിറ്റി 1 മില്യണ്‍ പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ചാള്‍സ് രാജകുമാരന്‍ സ്ഥാപിച്ച ചാരിറ്റബിള്‍ ഫണ്ടിലേക്ക് (പിഡബ്ല്യുസിഎഫ്) കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് സംഭാവന...

കൊവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പോസിറ്റീവ്; ജോ ബൈഡന്‍ ഐസൊലേഷനിലേക്ക് മടങ്ങി

കൊവിഡ് നെഗറ്റീവായി ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും രോഗബാധിതനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ലെങ്കിലും...

കോമൺ‌വെൽത്തിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവിന് വെള്ളി

2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സർഗറാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. 55 കിലോഗ്രാം...

‘തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം’; സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി...

Page 335 of 1039 1 333 334 335 336 337 1,039
Advertisement
X
Exit mobile version
Top