Advertisement

ഹോങ്കോങ്ങില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി

ചൈനയില്‍ ആഞ്ഞടിച്ച് ലെകിമ ചുഴലിക്കാറ്റ്

ചൈനയില്‍ ആഞ്ഞടിച്ച് ലെകിമ ചുഴലിക്കാറ്റ്. കാറ്റിലും പ്രളയത്തിലും 28 പേര്‍ മരിച്ചു. പത്ത് ലക്ഷത്തിലേറെ പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി....

പ്യൂട്ടോറിക്കയുടെ പുതിയ ഗവര്‍ണറായി വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റു

പ്യൂട്ടോറിക്കയുടെ പുതിയ ഗവര്‍ണറായി വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റു. നീതിന്യായ സെക്രട്ടറിയായിരുന്ന വാന്‍ഡാ വാസ്‌കെസ്...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ചൈനയുമായുളള ബന്ധം ശക്തമാക്കുന്നതിനും...

‘വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന പ്രസിഡന്റ്’; ട്രംപിനെതിരെ ദേശീയഗാന സമയത്ത് മുട്ടുകുത്തി പ്രതിഷേധിച്ച് വാൾപ്പയറ്റ് താരം

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ സമ്മാന വേദിയില്‍ മുട്ടുകുത്തി നിന്ന് പ്രതികരിച്ച് അമേരിക്കന്‍ വാൾപ്പയറ്റ് താരം റേസ് ഇംബൊഡെന്‍. വംശീയതയും വിദ്വേഷ...

ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈ​ന​യി​ൽ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. പ​ത്തോ​ളം പേ​രെ ഇ​നി​യും...

ഇന്ന് അറഫാ സംഗമം; തൽബിയത്തിൽ അലിഞ്ഞ് മിന

ലോകത്തിന്‍റെ വിവിധകോണിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ദുൽഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം....

പ്രശസ്തയാവാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; മോഡൽ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിൽ. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത്....

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

ഇന്ത്യയുടെ കശ്മീർ വിഭജനത്തെത്തുടർന്ന് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു....

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ പ്രസാധാകരായ...

Page 744 of 1023 1 742 743 744 745 746 1,023
Advertisement
X
Exit mobile version
Top