യുഎൻ മനുഷ്യാവകാശ കൗൺസിൽ് നിന്നും അമേരിക്ക പിൻമാറി. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ തീരുമാനം. ഇതോടെ യുഎൻ...
ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. അഞ്ചോളം പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിൻറെ...
ഔഡി കാർ സിഇഒ റൂപ്പർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ. കമ്പനി പുറത്തിറക്കിയ കാറുകളുടെ ഇന്ധനക്ഷമതയുമായി...
ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 2,600 കോടി...
പച്ചക്കറിത്തോട്ടത്തിൽനിന്ന് അപ്രത്യക്ഷയായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ മുന ദ്വീപിലെ സുലവേസി തീരത്തെ പെർഷ്യാപൻ ലവേല എന്ന ഗ്രാമത്തിലാണ്...
വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി. ഇത് ഏതാണ്ട് 1.81കോടി...
റഷ്യൻ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിലെ ഐസ്ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോസ്കോയിലെ...
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആതിഥേരായ റഷ്യയ്കക് ജയം. സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. യൂറി ഗസിന്‍...
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്...