സൗത്താഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വിരലിന് പരിക്കേറ്റതുമൂലം ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. ടെസ്റ്റ്...
പറന്നുക്കൊണ്ടിരിക്കെ എഞ്ചിൻ തകർന്ന വിമാനം ഹൈവേയിൽ ഇറക്കി. അമേരിക്കയിൽ കാലിഫോർണിയയിലെ ഡെൽമാർ സിറ്റിയിലാണ്...
കൃത്യനിഷ്ഠയില്ലാത്ത വധുവിനെ വേണ്ടെന്ന് വച്ച് വരന്‍. ലണ്ടനിലാണ് സംഭവം. 46കാരിയായ നിക്കോള ടൗച്ചി...
ഒരു മോതിരത്തിന്റെ ഭാരം 64കിലോ. ഭാരം കേട്ട് ആശ്ചര്യപ്പെടേണ്ട ഇത് ധരിക്കാനുള്ളതല്ല. മറിച്ച് ലോകത്തിലെ വലിയ മോതിരം എന്ന റെക്കോര്‍ഡ് അലങ്കരിക്കാനുള്ളതാണ്....
ഒമാനില്‍ വിസകള്‍ക്ക്ഭരണകൂടം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി . വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം...
അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. സെമി ഫൈനല്‍ വരെ മികച്ച പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ ഓസ്‌ട്രേലിയയോടാണ് പരാജയം...
അമേരിക്ക പൂർണമായും 5 ജിയിലേക്ക് മാറുന്നു. സൈബർ സുരക്ഷ കണക്കിലെടുത്താൻ ഈ വലിയ മാറ്റത്തിന് അമേരിക്ക ഒരുങ്ങുന്നത്. ഉത്തര കൊറിയ...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൈകളിലേക്ക് വാങ്ങുമ്പോള്‍ അയാള്‍ കരയുകയായിരുന്നു. കണ്ണീരടക്കാന്‍ ആവതും ശ്രമിക്കുന്നുണ്ട്. അയാള്‍ക്ക് കഴിയുന്നില്ല. ഫെഡറര്‍ വികാരാധീനനാണ്. അയാളേക്കാള്‍...
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കിരീടം ചൂടി....