ജോർജിയയിൽ കരിങ്കടൽ മേഖലയിലെ റിസോർട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്. പരിക്കേറ്റ...
ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം...
സിംബാബ്‌വേയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്് എമർസൺ നൻഗഗ്വ ഇന്ന് സത്യപതിജ്ഞ ചെയ്യും. നീണ്ട 37...
മുസ്ലീം മതസ്ഥർക്ക് തെരുവുകളിൽ നിസ്‌കരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളിൽ മുസ്ലീം മതസ്ഥർ പ്രാർത്ഥിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. പള്ളി...
മുപ്പത്തിയേഴ് വർഷം നീണ്ട റോബർട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്‌സൻ നൻഗഗ്വ നാളെ സിംബാബ്‌വെയുടെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യും. വിദേശത്ത്...
പ്രണയത്തിന് വേണ്ടി രാജകീയപദവി വേണ്ടെന്നു വെച്ച ജപ്പാൻ രാജകുമാരി വിവാഹിതയാകുന്നു. സഹപാഠിയായ കൊമുറോയെയാണ് മാകോ രാജകുമാരി വിവാഹം കഴിക്കുന്നത്. അടുത്തവർഷം...
ഒരു മാസം പ്രായമായ കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാഷിംഗ്ടണില്‍ കുട്ടിയുടെ അച്ഛനായ ഇന്ത്യന്‍ വംശജന്‍ പോലീസ്...
ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്‌നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സമീപ പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം മുതൽ അഗ്‌നിപർവതത്തിൽനിന്ന് പുക...
അനിശ്ചിതത്വത്തിനൊടുവിൽ സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവച്ചു. 37 വർഷം നീണ്ട മുഗാബെ യുഗത്തിന് ഇതോടെ അന്തിമമായി. ഇംപീച്ച്‌മെന്റ് നടപടിയുമായി...