അമേരിക്കയിലെ ലാസവേഗാസില്‍ ചൂതാട്ട കേന്ദ്രത്തില്‍ സംഗീത നിശയ്ക്കിടെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 52ആയി.ലാസ് വേഗാസിലെ...
ലാസ് വേഗസ് നഗരത്തിൽ വെടിയവയ്പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടതായും 24 പേർക്ക് പരുക്കേറ്റതുമായാണ്...
ഫ്രാൻസ്, മാർസിലേയിലെ തുറമുഖ നഗരത്തിലെ റെയിൽവേ സ്‌റ്റേഷനിലുണ്ടായ കത്തി ആക്രമണത്തിൽ രണ്ടു പേർ...
യുഎസ് സംസ്ഥാനമായ കന്‍സസില്‍ വെടിവെപ്പ്. ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോറെന്‍സിലെ മസാച്യുസെറ്റ്‌സ് തെരുവില്‍...
സൗദി എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസിന് തുടക്കമായി. ഇത് വരെ കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരുന്നു ഇതുവരെ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്.ആഴ്ചയില്‍...
ദുബായ് നഗരം മുഴുവൻ കാണാൻ കഴിയുന്ന ദുബായ് ഫ്രെയിം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ മേധാവി ഹുസ്സൈൻ നാസർ...
എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് എ 380 വിമനം അടിയന്തരമായി നിലത്തിറക്കി. പാരീസിൽനിന്ന് ലോസ് ആഞ്ജൽസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം...
ഓങ് സാൻ സൂ കിയുടെ ചിത്രം ലണ്ടനലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിൽ നിന്നു നീക്കി. മ്യാൻമറിൽ റോഹിംഗ്യകൾക്കെതിരായ സൂ കിയുടെ നിലപാടാണ്...
ബുര്‍ഖ ധരിക്കുന്നതിന് ആസ്ട്രിയയില്‍ വിലക്ക്. മുഖമടക്കം മുഴുവന്‍ ശരീരവും മറയ്ക്കുന്ന വസ്ത്രങ്ങളും മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്ക്...